മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

ഡല്‍ഹി: ഈ ഓഫർ കമ്പനി ആദ്യം അവതരിപ്പിച്ചത് 2021 ഒക്ടോബർ 1ന് ആയിരുന്നു. ഇത് 2021 ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ...

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

കണ്ണൂര്‍: സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും മു​ക​ളി​ലേ​ക്ക് ...

സബര്‍ബന്‍ റെയിലാണ് കെ-റെയിലിന് ബദൽ ,  വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും – ഉമ്മന്‍ ചാണ്ടി

സബര്‍ബന്‍ റെയിലാണ് കെ-റെയിലിന് ബദൽ , വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും – ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ...

ലൈഫ് മിഷന്‍  :  പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും –  എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലൈഫ് മിഷന്‍ : പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും – എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം ...

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ്  :  അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് : അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ...

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, ...

നടിയെ ആക്രമിച്ച കേസ് ;  സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. കേസിന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള പ്രോസിക്യൂഷൻ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എട്ട് ...

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

ബെയ്ജിങ്: വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ 11 ലക്ഷം രൂപ ചെലവാക്കി ചൈനീസ് യുവതി. വളർത്തു നായയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ചൈനീസ് യുവതി ചെലവഴിച്ചത് 100000 യുവാനാണ്. ...

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ;  തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ...

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം  ;   സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം ; സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

ദില്ലി: സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പി സി സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയമാണെന്ന് നവജ്യോത് സിങ് സിദ്ധു ...

Page 7589 of 7797 1 7,588 7,589 7,590 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.