നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ; തെലുങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച
തിരുവനന്തപുരം : ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് ...










