ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ ; എം.ജി. ശ്രീകുമാറിന് നിയമനമായില്ല
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്തിനെയും സംഗീത നാടക ...










