വരുമാനക്കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9871 കോടി നൽകി കേന്ദ്രം ; കേരളത്തിന് 1657.58 കോടി രൂപ
ദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ ...










