ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫെബ്രുവരി 18,19,20 തിയ്യതികളില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും ...










