ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്
ന്യൂസീലന്‍ഡ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 ...










