പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു
തിരുവനന്തപുരം : ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൻ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്പെൻഡ് ...










