ഗോവയില്‍ ടിപിആര്‍ 26 ശതമാനം ; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
പനാജി: ഗോവയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പ്. 26.43 ശതമാനമാണ് തിങ്കളാഴ്ചത്തെ ടിപിആര്‍. ഞായറാഴ്ച 10.7 ശതമാനമായിരുന്ന സ്ഥാനത്താണ് 16 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച ...










