തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍
കണ്ണൂര്‍ : കേരളത്തിലെ തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയ്ക്കുള്ളത് 41 വനിതാ പോലീസുകാര്‍. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്ലാറ്റ്‌ഫോമിലെയും തീവണ്ടിയിലെയും സ്ത്രീസുരക്ഷ നോക്കണം. 13 ...










