യുവാവ് ജീവനൊടുക്കിയ സംഭവം ; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; ഒളിച്ചിരുന്നത് കുറ്റിക്കാട്ടില്‍
കോട്ടയം : കുമരകം ചീപ്പുങ്കലിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലിൽ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. രാത്രി ...










