പകുതി വിലയ്ക്ക് സ്മാർട് ടിവി ; 105,990 ന്റെ സ്മാർട് ടിവി 39,999 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിൽ വൻ ഓഫർ
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. പുതുവൽസരത്തിൽ ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് ...










