ഐ.എസ്. ബന്ധം ; മംഗളൂരുവിൽ യുവതിയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു
മംഗളുരു : ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ ...
മംഗളുരു : ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ ...
കൊച്ചി : ഒറ്റയാൾപോരാട്ടം തുടരുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാരിനെതിരേ കഴിഞ്ഞ അഞ്ചുവർഷവും ഒറ്റയാൾപോരാട്ടം തന്നെയാണ് നടത്തിയത്. പിന്നീടാണ് പാർട്ടി അത് ഏറ്റെടുത്തത്. പൊതുപ്രവർത്തകൻ എന്ന ...
കുമളി : കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിൽ പദ്ധതിക്ക് അനുകൂലമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്ത് കേരളത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ...
മുംബൈ : പുതുവര്‍ഷത്തില്‍ രണ്ടാം ദിവസവും സൂചികകളില്‍ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം ...
ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. മത്സരത്തിൽ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് ...
തിരുവനന്തപുരം : സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. ...
തിരുവനന്തപുരം : ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി ...
പാലക്കാട് : വാളയാറിലെ മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ രാത്രി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ 67,000 രൂപ പിടികൂടി. വിജിലന്‍സ് സംഘത്തിന്റെ ...
റിയാദ് : പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ സൗദി വനിതകള്‍ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാല്‍ (79,314 രൂപ) അലവന്‍സും ജോലിയില്‍ ...
ന്യൂഡല്‍ഹി : വാക്‌സീനുകളുടെ ഷെല്‍ഫ്ലൈഫ് (കാലാവധി തീരാനുള്ള സമയപരിധി) അടിക്കടി മാറ്റുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വാക്‌സീനുകള്‍ നിശ്ചിത കാലാവധി പിന്നിടുന്നതോടെ തിരിച്ചെടുത്ത്, പുതുക്കിയ ലേബലുമായി ...