ആക്രി പെറുക്കാൻ ചാക്കും ഗുഡ്സ് ഓട്ടോകളുമായി അധ്യാപകരിറങ്ങി ; ലക്ഷ്യം സ്കൂൾ വികസനം
കാളികാവ് : സർക്കാർ സ്കൂളിലേക്ക് കുട്ടികളെ ‘ ചാക്കിട്ടുപിടിക്കാൻ’ അധ്യാപകരിറങ്ങിയിരുന്ന കാലമൊക്കെ കഴിഞ്ഞു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ കുട്ടികൾ സ്കൂളുകൾ തേടിയെത്തി. കൂടുതൽ സൗകര്യം ഒരുക്കി ...










