ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ് ; പാർട്ടി ചർച്ച ചെയ്യും കോടിയേരി ബാലകൃഷ്‌ണൻ
ഇടുക്കി : എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും ...










