പാറമടയിൽ നിന്നും വഴുതിവീണ് യുവാവ് മരിച്ചു
കോവളം : കുന്നുംപാറയ്ക്കടുത്തുള്ള പാറമടയിൽ നിന്നും 50 അടി താഴ്ചയിലേക്ക് വഴുതിവീണ് യുവാവ് മരിച്ചു. പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിന് സമീപം കല്ലടിച്ചാൻമൂല ടി.സി. 58/2743 ൽ സരസമ്മയുടെയും ...
കോവളം : കുന്നുംപാറയ്ക്കടുത്തുള്ള പാറമടയിൽ നിന്നും 50 അടി താഴ്ചയിലേക്ക് വഴുതിവീണ് യുവാവ് മരിച്ചു. പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിന് സമീപം കല്ലടിച്ചാൻമൂല ടി.സി. 58/2743 ൽ സരസമ്മയുടെയും ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് ...
കൊട്ടാരക്കര : ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് ബി.ജെ.പി.യും ആർ.എസ്.എസും നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ 12 സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേയുണ്ടായ ...
ചെന്നൈ :ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. ...
കൊട്ടാരക്കര : എതിർപ്പുകൾകണ്ടു പിൻമാറുന്നതല്ല പിണറായി സർക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു ...
ന്യൂഡൽഹി : മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷൻവഴി ‘ലേലം ചെയ്യാൻ’ വീണ്ടും ശ്രമം. ഗിറ്റ്ഹബിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ...
കാസര്‍ഗോഡ് : പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍ഗോഡ് ...
തിരുവനന്തപുരം : ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഡിസംബര്‍ ...
ദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ...
കാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന ...