പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട ,ഇറച്ചി ,കാഷ്ഠം വില്‍പനയും ഉപയോഗവും നിരോധിച്ചു
ആലപ്പുഴ> ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ പ്രദേശത്തെ വളര്‍ത്തുപക്ഷികളുടെ മുട്ട അടക്കമുള്ളവ വില്‍ക്കുന്നത് നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, ...










