യുഎഇയില്‍ ഇന്ന് 2600 പേര്‍ക്ക് കൊവിഡ് ; മൂന്ന് മരണം
അബുദാബി : യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന ...
അബുദാബി : യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന ...
ഹൈദരാബാദ് : കൊവിഡ് പശ്ചാത്തലത്തില്‍ എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടിയതോടെ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിന്റെ ...
ന്യൂഡൽഹി : പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ചാര സോഫ്റ്റ്വെയര്‍ ബാധിച്ചുവെന്ന് സംശയിക്കുന്നവര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ അവസരം നല്‍കി. ജനുവരി ഏഴിന് ...
ഭോപ്പാല്‍ : ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. ബലൂണ്‍ വീര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുതുവത്സരാഘോഷത്തിനിടെ ...
തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡി-ലിറ്റിന് ശുപാര്‍ശ ആര്‍ക്കും നല്‍കാം. ആ ശുപാര്‍ശയാണ് ഗവര്‍ണറും നല്‍കിയത്. അത് കൊടുക്കേണ്ടായെന്ന് ...
പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാന്‍സിനു മുന്നോടി ആയാണ് മെസി ഉള്‍പ്പെട നാല് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ...
തിരുവനന്തപുരം : കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ ...
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മുന്‍ ഭരണങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവരെ ജയിലിലടച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് ...
ന്യൂഡൽഹി : മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള മാനദണ്ഡം ഈ വർഷത്തേക്ക് നിലവിലുള്ളതുപോലെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ. അടുത്ത വർഷം മുതൽ പുതിയ ...
തിരുവനന്തപുരം : എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിസംബര്‍ 28ന് പദ്ധതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് റിയാസ് വ്യക്തമാക്കി. റോഡ് ...