എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

കോഴിക്കോട്: ശ്രദ്ധേയനായ എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു. 66 വയസായിരുന്നു. കുറ്റ്യാടിക്കടുത്ത്  ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍ കൊണ്ട് എഴുത്തുകാരെയും വായനാലോകത്തെയും വിസ്മയിപ്പിച്ച ...

കോഴിക്കോട്ടെ വഖഫ് സമ്മേളനം ; ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്ടെ വഖഫ് സമ്മേളനം ; ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് എതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ...

ഗുരുവായൂരപ്പന്‍റെ  ‘ഥാർ’  ഭക്തരിൽ ആർക്കും സ്വന്തമാക്കാം ; പരസ്യലേലം പ്രഖ്യാപിച്ചു

ഗുരുവായൂരപ്പന്‍റെ ‘ഥാർ’ ഭക്തരിൽ ആർക്കും സ്വന്തമാക്കാം ; പരസ്യലേലം പ്രഖ്യാപിച്ചു

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച  'ഥാർ'  ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം. കാണിക്കയായി ലഭിച്ച ഥാർ പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ 18 ശനിയാഴ്‌ച ...

പെരിയ ഇരട്ടക്കൊലപാതക കേസ് ;  മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

പെരിയ ഇരട്ടക്കൊലപാതക കേസ് ; മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ  സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍  അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം ...

കുവൈത്തില്‍ അറുപത് കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ്

കുവൈത്തില്‍ അറുപത് കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ്

മനാമ: കുവൈത്തില്‍ 60 വയസിന് മുകളിലുള്ളവരും യൂണിവേഴ്സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി. ...

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പു. ഗ്രാമ്പൂയിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണങ്ങളിൽ ​ഗ്രാമ്പു ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ...

നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല , വിപണനം ഈ മാസത്തെ ഉയർന്ന നിരക്കിൽ

നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല , വിപണനം ഈ മാസത്തെ ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. 4495 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് ...

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എംഡിഎംഎയുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. താമരശ്ശേരി കോടഞ്ചേരി ആയോത്ത് ഷഫീർ (30), താമരശ്ശേരി കൈതപൊയിൽ ...

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. പട്ടാമ്പിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ...

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ്​ നിരോധനാജ്ഞ. റാലികൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. മഹാരാഷ്​ട്രയിൽ ...

Page 7649 of 7666 1 7,648 7,649 7,650 7,666

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.