ധീരസൈനികൻ പ്രദീപ് മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു ; സംസ്കാരം ഇന്ന് വൈകീട്ട്
തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. സമയ പരിമിതി മൂലം സുളുരിലെ ...