ഒടുവിൽ പതനം ; 2003 – 04നു ശേഷം ആദ്യമായി ബാഴ്‌സ നോക്കൗട്ട് കാണാതെ പുറത്ത്
മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രതാപത്തിൽനിന്ന് ബാഴ്സലോണ മടങ്ങുന്നു. 2003–04 വർഷത്തിനുശേഷം ആദ്യമായി നോക്കൗട്ട് കാണാതെ പുറത്തായി. സമീപകാലത്തുണ്ടായ എല്ലാ തിരിച്ചടികളുടെയും ആകെത്തുകയായി ഈ പതനം. കഴിഞ്ഞ ...