മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ; അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്
ഊട്ടി: കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു ...