എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല
ആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ ...
ആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ ...
സിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ ...
ന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ ആനന്ദവും ആരോഗ്യവും ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷത്തില്‍ പുരോഗതിയുടേയും സമൃദ്ധിയുടേയും പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടണമെന്നും സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നങ്ങള്‍ നടപ്പാക്കുന്നതിനായി ...
കോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ ...
ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിച്ചുചാട്ടം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധവുണ്ടായി. ...
ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ...
ഉമ്മുല്‍ഖുവൈന്‍ : യുഎഇയില്‍ അബുദാബിക്ക് പിന്നാലെ ഉമ്മുല്‍ഖുവൈനിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. ജനുവരി മൂന്നിന് അടുത്ത ടേം ക്ലാസുകള്‍ ആരംഭിക്കാനാരിക്കവെയാണ് ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഓണ്‍ലൈന്‍ ...
തൃശ്ശൂര്‍ : ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) ...
2022ല്‍ ഇന്‍സ്റ്റഗ്രാമിലെ കണ്ടന്റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നല്‍കി തലവന്‍ ആദം മെസ്സേറി രംഗത്ത്. 'ഇന്‍സ്റ്റാഗ്രാം എന്താണെന്നതില്‍ എന്താണെന്ന് പുനര്‍ ...
കണ്ണൂർ : ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ...