ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം ; പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അൽപസമയത്തിനകം പാർലമെന്റിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് ...