യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി
ലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ ...