സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ; പരസ്യം പിൻവലിച്ച് ഫ്രഞ്ച് കാർ നിർമാതാക്കൾ
ഈജിപ്ത്: സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബ് അഭിനയിച്ച പരസ്യം പിൻവലിച്ചു. ഡിസംബർ ...










