പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും ; സി.പി.എമ്മിനോട് സി.പി.ഐ
കണ്ണൂർ: സി.പി.എം പുറത്താക്കിയ കോമത്ത് മുരളീധരനെ സി.പി.ഐയിൽ എടുത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തി. അതിനും എം.വി. ജയരാജൻ ...