ഇടുക്കി കാണാൻ തിരക്ക് : രണ്ടു ദിവസത്തിനിടെ എത്തിയത് അമ്പതിനായിരത്തിലേറെ സഞ്ചാരികൾ
തൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി അണക്കെട്ടും വാഗമണ്ണുമടക്കം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിനെ തുടർന്ന് ...










