ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസ് : മൂന്നു പേര്‍ പിടിയില്‍
അരൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കുത്തിയതോട് പോലീസ് പിടികൂടി. എഴുപുന്ന ഔട്ടാക്കല്‍ വീട്ടില്‍ പ്രവീണ്‍ (27), പുന്നക്കല്‍ വീട്ടില്‍ ജോമോന്‍ (26), വഴിച്ചിറ ...










