ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ് ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു
പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തിൽ ...