ഹജ്ജ് : കണ്ണൂര്‍ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്‍റിൽ കെ. സുധാകരന്‍
കണ്ണൂര്‍: അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരന്‍ എം.പി പാര്‍ലമെന്‍റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ...