മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും
ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശ ...










