ഇ‐ഹെല്‍ത്ത് പദ്ധതി വിപുലീകരിക്കും ; 14.99 കോടിരൂപ അനുവദിച്ചു : മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : 30 ജില്ലാ ‐ ജനറല്‍ ആശുപത്രികളില്‍ ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള ...