ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനം ; നിര്‍മാണ നടപടി വേഗത്തിലാക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ ...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ന്യൂഡല്‍ഹി : 2021-22 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം സമയം. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി 31ന് അവസാനിക്കും. ജൂലൈ 31 ...

ബേപ്പൂർ വാട്ടർ ഫെസ്റ്റ്  ;  ജലമാജിക്കുമായി  ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ വാട്ടർ ഫെസ്റ്റ് ; ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ: ചാലിയാറിനു മുകളിൽ തുമ്പിയെ പോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ...

സഞ്ജിത്ത് വധക്കേസ് ; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

സഞ്ജിത്ത് വധക്കേസ് ; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

പാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ ...

പരസ്യ വിചാരണ :  നഷ്ടപരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ പഠനത്തിനും

പരസ്യ വിചാരണ : നഷ്ടപരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ പഠനത്തിനും

തിരുവനന്തപുരം: പിങ്ക് പോലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ...

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കാട്ടില്‍ കണ്ടെത്തി

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കാട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്നു ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് ...

ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല  ;  അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല ; അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

അഞ്ചാലുംമൂട്: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപിച്ചയാൾ പിടിയിലായി. പനയം ചോനംചിറ ബാബു ...

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന സ്‌ഫോടനം ; ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആരോപണ വിധേയനായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് ജസ്വിന്ദര്‍ സിങ് ...

മുളകുപൊടിയെറിഞ്ഞ് കള്ളൻ കവർന്നത് മുക്കുപണ്ടം

മുളകുപൊടിയെറിഞ്ഞ് കള്ളൻ കവർന്നത് മുക്കുപണ്ടം

കുമളി: റിസോർട്ടിൽ ജോലിക്കുപോയ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് യുവാവ് മാല കവർന്നു. കവർന്നെടുത്ത മാല മുക്കു പണ്ടമായതിനാൽ പരാതിയിെല്ലന്ന് വീട്ടമ്മ പറഞ്ഞതോടെ പോലീസിനും ആശ്വാസം. കുമളി അട്ടപ്പള്ളത്തുനിന്ന് ...

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും ...

Page 7684 of 7797 1 7,683 7,684 7,685 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.