എലിസബത്ത് രാജ്ഞിക്ക് വധഭീഷണി
ലണ്ടന്‍ : ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് ...
ലണ്ടന്‍ : ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് ...
കൊല്ലം : കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് ...
നെയ്യാറ്റിന്‍കര: ജ്വല്ലറി ഉടമയും ഭാര്യയും നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര, കോണ്‍വെന്‍റ് റോഡില്‍ ഹരിപ്രിയയില്‍ കേശവന്‍ (53), ഭാര്യ സെല്‍വം(45) മരിച്ചത്. ചെവ്വാഴ്ച രാവിലെ ആറ്മണിയോടെ ...
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്‌സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ...
കൊയിലാണ്ടി: മേള വിസ്മയം തീർത്ത് പെൺകുട്ടികൾ ഇരട്ട തായമ്പക അരങ്ങേറി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ അഭ്യസനം പൂർത്തിയാക്കിയ അഭിരാമി ഗോകുൽനാഥ്, കാവ്യ താരദാമോദരനുമാണ് ...
ദില്ലി : കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. കൊവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദില്ലി ...
സുഗന്ധ വ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ ...
പഴനി : ക്രിസ്മസ് അവധിയെത്തുടർന്ന് കൊടൈക്കനാലിൽ സഞ്ചാരികളുടെ വൻ തിരക്ക്. സഞ്ചാരികളുടെ ഒഴുക്ക് കാരണം കൊടൈക്കനാലിലേക്കുള്ള റോഡുകളിലെ പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. അപ്സർവേട്ടറി റോഡ്, ഏരി ...
കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ പരിഹാസവുമായി കെ.മുരളീധരന്‍ എംപി. രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെറെയില്‍ ഇട്ടോടിക്കാന്‍ ...
തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ ശശി തരൂരിനെ മെരുക്കി കോണ്‍ഗ്രസ്. ശശി തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂര്‍ ...