ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന ; സമുദ്രനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു
ദില്ലി : ഹിമാലയത്തിൽ മഞ്ഞുരുകൽ പതിന്മടങ്ങ് വർധിക്കുന്നതായി കണ്ടെത്തൽ. ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ...










