സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം ;  കേരളത്തെ പുകഴ്ത്തി തരൂർ

സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം ; കേരളത്തെ പുകഴ്ത്തി തരൂർ

തിരുവനന്തപുരം : നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. ...

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി

തിരുവനന്തപുരം : വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളും അയൽവാസികളുമായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി. 11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ...

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

കൊച്ചി: സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ചേരാനല്ലൂർ ഇടയക്കുന്നം പടയാറ്റിൽ വീട്ടിൽ മാർട്ടിനെയാണ് (40) അറസ്റ്റ് ചെയ്തത്. ചൂതപ്പറമ്പൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് വടിവാൾകൊണ്ട് ...

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് ...

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഗോവയും മണിപ്പൂരും ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ ...

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ;  വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

ആന്ധ്രയിൽ നിന്ന് തക്കാളി എത്തി ; വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്

തിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശിലെ മുളകാല‍ചെരുവിൽ നിന്ന് 10 ടൺ തക്കാളികൂടി കേരളത്തിലെത്തി. ഹോർട്ടികോർപ് മുഖേനയാണ് കൃഷി വകുപ്പ് തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കർണാടക ...

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

വി​ദേ​ശ​ത്തു ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണം

മലപ്പുറം: ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും ഈ കാലയളവില്‍ പുറത്തിറങ്ങാനോ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകാനോ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ...

പുതിയ സമയക്രമത്തിലേക്ക് യുഎഇ ;  തയാറെടുത്ത് പ്രവാസികളും

പുതിയ സമയക്രമത്തിലേക്ക് യുഎഇ ; തയാറെടുത്ത് പ്രവാസികളും

അബുദാബി : നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള ...

പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം വിഭാഗീയത ; സിപിഎം റിപ്പോർട്ട്

പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം വിഭാഗീയത ; സിപിഎം റിപ്പോർട്ട്

മലപ്പുറം : പെരിന്തല്‍മണ്ണയിലെ വിഭാഗീയത തിരുത്താനാവാതെ പോയതാണ് ജയിക്കുമെന്ന് ഉറപ്പായ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു കാരണമായതെന്ന് സിപിഎം സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ...

ഒമിക്രോൺ ; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

ഒമിക്രോൺ ; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ ...

Page 7689 of 7798 1 7,688 7,689 7,690 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.