സ്‌കൂട്ടറോടിച്ചതിനെ ചൊല്ലി തര്‍ക്കം ; കല്ലിന് ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു , ദമ്പതിമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം : വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനിൽ ബാബു(55), ...










