ഒമാൻ സായുധസേനാ ദിനം : സുൽത്താൻ സ്നേഹ വിരുന്നൂട്ടി
മസ്കത്ത്: ഒമാൻ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അൽ ബർക്ക കൊട്ടാരത്തിൽ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിൽ പ്രതിരോധ കാര്യ ...
മസ്കത്ത്: ഒമാൻ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അൽ ബർക്ക കൊട്ടാരത്തിൽ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിൽ പ്രതിരോധ കാര്യ ...
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്. 2019 - ലോക്സഭാ ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ പത്തുപേര്‍ കസ്റ്റഡിയില്‍. ഇതില്‍ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തി, ...
മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണിത്. ...
കൂനൂർ: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ അപകടസ്ഥലത്ത് പരിശോധന ...
തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണെങ്കിലും ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും ...
ടോക്കിയോ: ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം ടൊയോട്ട മോട്ടോർ കോർപ്പറേഷൻ താല്‍ക്കാലികമായി നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി വ്യക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണക്ഷാമം മൂലമാണ് ...
സാധാരണ ഫോണ്‍ ഉപയോക്താക്കള്‍ക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ചെറിയ മൂല്യമുള്ള ഇടപാടുകള്‍ക്കായുള്ള പ്രക്രിയ ലഘൂകരിക്കുന്നതിനും ഫീച്ചര്‍ ഫോണുകളിലൂടെ യുപിഐ ...
വണ്‍പ്ലസ് ഇപ്പോള്‍ വണ്‍പ്ലസ് പാഡ് എന്ന് വിളിക്കപ്പെടുന്ന ഒരു ടാബ്ലെറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങിനെ വിപണിയില്‍ മറികടക്കാനുള്ള തന്ത്രമാണിതെന്നാണ് സൂചനകള്‍. എന്തായാലും സാംസങ്ങിന് ശക്തമായ എതിരാളികളായി മാറാന്‍ ...
Copyright © 2021