നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവെച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ...
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവെച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ...
കേപ്ടൗണ്‍ : ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത്.1984 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കി ...
ടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ...
കണ്ണൂർ: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വിഷയത്തിൽ വിശദീകരണം ...
പാട്ന: ബീഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് മുണ്ടു എന്ന ഡോക്ടറെയാണ് പോലീസ് പിടികൂടി ജയിലിലാക്കിയത്.നിരോധനം അവഗണിച്ച് മദ്യം കഴിക്കുന്നവരെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ...
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ...
പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്റെ വീട്ടിൽ മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ...
മൂന്നാര്‍: കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ ആള് സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയില്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയത്. സ്ഥാപനത്തിലെ ...
തിരുവനന്തപുരം : സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന് എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ...
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ ...