സില്‍വര്‍ലൈൻ ഡിപിആർ പുറത്തുവിടണമെന്ന ആവശ്യം സിപിഎമ്മിലും ; ദുരൂഹമെന്ന് സമരക്കാർ
തിരുവനന്തപുരം : സില്‍വര്‍ ലൈനിന്‍റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) പുറത്തുവിടാന്‍ കെ–റെയിലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. ഡിപിആര്‍ പുറത്തുവിട്ട് ജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു പോകണമെന്ന അഭിപ്രായം ...










