കൃഷണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണം ; പരാതി നല്‍കാന്‍ ബന്ധുക്കള്‍
കോഴിക്കോട് : തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ കുടുംബം. പ്രതി നന്ദകുമാര്‍ ...










