നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇയിലേക്ക് യാത്രവിലക്ക്
ദുബൈ: നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏർപെടുത്തി. കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് വിലക്ക്. ഇതോടെ വിലക്കേർപെടുത്തിയ ...










