പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും പിടിച്ചെടുത്തു
ഹരിപ്പാട്: പോപുലർ ഫിനാൻസിന്റെ ഹരിപ്പാട് ശാഖയിൽ ജപ്തി നടപടി. എട്ടുകോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും പണയ സ്വർണവും 1,99,939 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതി ഉത്തരവ് പ്രകാരം ...