കേരള ബാർ കൗൺസിൽ അഴിമതി ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് , ഒരുമാസത്തിനകം കേസ് കൈമാറണം
കൊച്ചി : കേരള ബാർ കൗൺസിൽ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ബാർ കൗൺസിൽ പ്രസിഡന്‍റ് സി ജി അരുണിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ...










