ബൈപാസ് നിർമാണം പൂർത്തിയാക്കാതെ തിരുവല്ലത്ത് ടോൾ പിരിവ് ; ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: ബൈപാസ് നിർമാണം പൂർത്തിയാക്കാതെ തിരുവല്ലത്ത് ടോൾ പിരിക്കുന്ന ദേശീപാത അതോററ്റി അധികൃതരുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തിരുവല്ലത്തെ അനധികൃത ടോൾപിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ...










