വസ്ത്രങ്ങള്‍ക്ക് ജിഎസ്‍ടി നിരക്ക് കൂട്ടി ; വലിയ തിരിച്ചടിയെന്ന് വ്യാപാരികള്‍ , പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 ന് സംസ്ഥാനത്തെ ...










