ജനുവരി 5 ന് നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു
തിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി ...
തിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി ...
തിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ...
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര ...
ബംഗളൂരു: ഓണ്‍ലൈനായി തേങ്ങകള്‍ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. ഇതുസംബന്ധിച്ച് വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീ ബംഗളൂരു സൈബര്‍ ക്രൈം പോലീസില്‍ പരാതി നൽകി. ...
തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മതസ്പർദ്ധ വളർത്തുന്നതും ...
കൊച്ചി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവികസേന ആസ്ഥാനത്ത് സന്ദർശനം തുടരുന്നു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ ...
കൊച്ചി : വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി ...
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി ...
ആലപ്പുഴ : ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പോലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി ...
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി ...