ഷാൻ വധം : അക്രമികൾ ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ കണ്ടെത്തി
ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ ആക്രമിച്ച സംഘം ഉപയോഗിച്ച കാർ ചേർത്തല കണിച്ചുകുളങ്ങരയിൽ കണ്ടെത്തി. അന്നപ്പുരയ്ക്കൽ ജംക്‌ഷനു സമീപം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പോലീസും ...