ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പേരൂർ കവലയിലെ ഒരു ഹോട്ടലില്‍നിന്നും തവളക്കുഴി, പട്ടിത്താനം മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍ നിന്നും ...