ആന്ധ്രയില്‍ ചന്ദ്ര ബാബു നായിഡുവും ഒഡിഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്രയില്‍ ചന്ദ്ര ബാബു നായിഡുവും ഒഡിഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: ആന്ധ്രപ്രദേശിലും ഒഡിഷയിലും ഇന്ന് പുതിയ സര്‍ക്കാരുകൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും. ഒഡിഷയിൽ ബിജെപിയും ...

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; കളക്ടര്‍ക്കെതിരെ നടപടി മാറ്റിവച്ചു

ഇടുക്കി: മൂന്നാറിൽ 2000 കോടി രൂപയിൽ കുറയാത്ത അനധികൃത ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോ‍ർട്ടുകൾക്ക് അനുമതി നൽകിയത് സംബന്ധിച്ച ഹര്‍ജിയിൽ ...

കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107 കോടി; 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ

കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107 കോടി; 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ. ആ​റു​പേ​ർ​ക്ക് 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ്വ​ത്തു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി ...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം

പറവൂർ: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാഴ്‌ചയായി യുവതിയെ കാണാനില്ലെന്ന്​ ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വടക്കേക്കര ...

പന്തീരാങ്കാവ് നവവധു പീഡനം: യുവതിയുടെ ‘മലക്കംമറിച്ചിൽ’ കാര്യമാക്കാതെ പൊലീസ്

പന്തീരാങ്കാവ് നവവധു പീഡനം: യുവതിയുടെ ‘മലക്കംമറിച്ചിൽ’ കാര്യമാക്കാതെ പൊലീസ്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ന​വ​വ​ധു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല. ഗാ​ർ​ഹി​ക പീ​ഡ​ന​മ​ട​ക്കം വ്യ​ക്ത​മാ​ക്കു​ന്ന മൊ​ഴി യു​വ​തി നേ​ര​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫ​റോ​ക്ക് അ​സി. ...

​ഗബ്രിയെ ഇഷ്ടമാണ്, പുറത്തുള്ളവർക്ക് എന്നെ പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും: ജാസ്മിൻ

​ഗബ്രിയെ ഇഷ്ടമാണ്, പുറത്തുള്ളവർക്ക് എന്നെ പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും: ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്ന് ഞായറാഴ്ച അറിയാനാകും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ ...

തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്കേറ്റു

തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്കേറ്റു

കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ ...

ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; ലോറി നിർത്താതെ പോയി, അന്വേഷണം

ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; ലോറി നിർത്താതെ പോയി, അന്വേഷണം

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് കൊടുമ്പ് സ്വദേശിയായ യുവാവിനെ ഇടിച്ചിട്ടത്. ഇയാളുടെ തലയിലൂടെ ലോറി ...

‘എന്‍റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ…’ നരേന്ദ്ര മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ എന്ന് രാഹുൽ ഗാന്ധി

‘എന്‍റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ…’ നരേന്ദ്ര മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ എന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് രാഹുൽ ഗാന്ധി. വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷം വോട്ടിന് മോദി തോൽക്കുമായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ...

7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

ദില്ലി: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെ സീറ്റുകളിൽ ഒഴിവുകള്‍ പ്രഖ്യാപിച്ചു. 7 സംസ്ഥാനങ്ങളിലെ 10 സീറ്റുകളിലാണ് ഒഴിവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കെസി വേണുഗോപാലിന്‍റെ സീറ്റിലും ...

Page 776 of 7798 1 775 776 777 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.